നരിക്കുനിയിൽ കടയിൽ തീപിടുത്തം; ഫയർ ഫോഴ്‌സിന്റെ സമയോചിത ഇടപെടലിൽ വഴിമാറിയത് വൻദുരന്തം
നരിക്കുനി | ബസ് സ്റ്റാന്റിന് മുൻവശത്തെ ലോട്ടറി കടയിലാണ് ഇന്നലെ അർദ്ധരാത്രിയോടെ തീപിടുത്തമുണ്ടായത്. നരിക്കുനി ഫയർസ്റ്റേഷനിൽ നിന്നും വിവരമറിഞ്ഞെത്തിയ ഉദ്യോഗസ്ഥർക്ക് പെട്ടെന്നുതന്നെ തീയണക്കാൻ സാധിച്ചതിനാൽ സമീപത്തെ കടകളിലേക്ക്
Read More