ജില്ലാ വാർത്തകൾ

ജില്ലാ വാർത്തകൾ

കുടിവെള്ള വിതരണം മുടങ്ങും

കേരള ജല അതോറിറ്റിയുടെ കുറ്റിക്കാട്ടൂര്‍ ബൂസ്റ്റര്‍ സ്റ്റേഷനിലെ മോട്ടോര്‍ റൂമുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നുള്ള അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെ (ഓഗസ്റ്റ് നാല്) ഉച്ചവരെ മെഡിക്കല്‍ കോളേജ്, മെഡിക്കല്‍

Read More
ജില്ലാ വാർത്തകൾ

വടകര, താമരശ്ശേരി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴയുടെയും മോശം കാലാവസ്ഥയുടെയും പശ്ചാത്തലത്തിൽ വടകര, താമരശ്ശേരി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവയുൾപ്പെടെയുള്ള

Read More
ജില്ലാ വാർത്തകൾ

മെഡിക്കൽ കോളേജിൽ ലഹരിയുമായി യുവതി പിടിയിൽ

മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രസവ വാർഡിൽ രോഗിക്കു കൂട്ടിരിക്കാനെത്തിയ യുവതിയുടെ കയ്യിൽനിന്ന് 56.59 ഗ്രാം ഹഷീഷ് ഓയിൽ പിടികൂടി. വയനാട് മേപ്പാടി സ്വദേശി അശ്വതി (32) ആണ്

Read More
ജില്ലാ വാർത്തകൾ

താമരശ്ശേരി ചുരം മാലിന്യമുക്തമാക്കല്‍: ‘അഴകോടെ ചുരം’ ശുചീകരണ യജ്ഞം നാളെ

താമരശ്ശേരി ചുരം മാലിന്യമുക്തമാക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘അഴകോടെ ചുരം 2026’ ശുചീകരണ യജ്ഞം നാളെ (ജൂലൈ 28 ചൊവ്വ) നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍

Read More
ജില്ലാ വാർത്തകൾ

സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; വാർഡ്‌ മെമ്പർക്ക് ദാരുണാന്ത്യം

സ്‌കൂട്ടര്‍ അപകടത്തില്‍ പരുക്കേറ്റ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പർ ആയിഷ ചേലപ്പുറം നിര്യാതയായി. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ

Read More
ജില്ലാ വാർത്തകൾ

സൗജന്യ കേക്ക് നിര്‍മാണ പരിശീലനം

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിനു കീഴില്‍ കോഴിക്കോട് മാത്തറയില്‍ പ്രവര്‍ത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആറ് ദിവസത്തെ സൗജന്യ കേക്ക് നിര്‍മാണ പരിശീലനത്തിന്

Read More
ജില്ലാ വാർത്തകൾ

മുതിര്‍ന്ന പൗരന്മാര്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ പരിശീലനം

കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനില്‍ പരിശീലനം നല്‍കുന്നു. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാം.

Read More
ജില്ലാ വാർത്തകൾ

കോഴിക്കോട് നഗരത്തിൽ ഇന്ന് രാവിലെ മുതൽ ഗതാഗത നിയന്ത്രണം

കോഴിക്കോട് നഗരത്തിൽ ഇന്ന് രാവിലെ പത്ത് മണി മുതൽ പ്രത്യേക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വിദ്യാർത്ഥി സംഘടനയുടെ ഇൻകം ടാക്സ് ഓഫീസിലേക്കുള്ള മാർച്ചിനെ തുടർന്നാണ് ഗതാഗത നിയന്ത്രണം.

Read More
ജില്ലാ വാർത്തകൾ

വാട്ടര്‍ മീറ്ററുകള്‍ സുരക്ഷിതമാക്കാൻ നിർദേശം  

വാട്ടര്‍ മീറ്ററുകള്‍ ഉപഭോക്താക്കള്‍ വൃത്തിയായും സുരക്ഷിതമായും സൂക്ഷിക്കണമെന്ന് കേരള ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു. മീറ്റര്‍ ചേംബറുകളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതും ചളി അടിഞ്ഞുകൂടുന്നതും ഒഴിവാക്കണം. ഈര്‍പ്പമുള്ള സ്ഥലമായതിനാല്‍

Read More
ജില്ലാ വാർത്തകൾ

കോഴിക്കോട്-ബാലുശ്ശേരി റോഡില്‍ ഗതാഗത നിയന്ത്രണം

കോഴിക്കോട്-ബാലുശ്ശേരി റോഡില്‍ കക്കോടി ബസാറില്‍ ഹെല്‍ത്ത് സെന്ററിന് മുന്‍വശം ഓവുചാല്‍ പ്രവൃത്തി തുടങ്ങുന്നതിനാല്‍ ഇന്ന് മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ കക്കോടി ബൈപാസ്

Read More