ചുരത്തിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മറിഞ്ഞ് അപകടം; എഴുപേർക്ക് പരുക്ക്
താമരശ്ശേരി | ചുരത്തിൽ നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ എഴു പേർക്ക് പരുക്കേറ്റു. അടിവാരത്തിനും ഒന്നാം വളവിനും ഇടയിലാണ് അപകടം. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് കൊണ്ട് പോയി.
Read More