താമരശ്ശേരി ചുരത്തിൽ വൻ മണ്ണിടിച്ചിൽ; അപകടം വ്യൂ പോയിന്റിൽ: ഗതാഗതം തടസ്സപ്പെട്ടു.
താമരശ്ശേരി : താമരശ്ശേരി ചുരത്തിലെ വ്യൂ പോയിന്റ് ഭാഗത്ത് ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. പാറകളും മണ്ണും റോഡിലേക്ക് വീണതോടെ വാഹനങ്ങൾ
Read More