താമരശ്ശേരി | ചുരത്തിൽ നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ എഴു പേർക്ക് പരുക്കേറ്റു. അടിവാരത്തിനും ഒന്നാം വളവിനും ഇടയിലാണ് അപകടം. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് കൊണ്ട് പോയി.
തിരുവനന്തപുരം | സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് മാർച്ച് മാസത്തിൽ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു. ഇതിനായി 817 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം
കോഴിക്കോട് | ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ സൈക്യാട്രിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്സ്, പാലിയേറ്റീവ് കെയര്‍സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ് തസ്തികകളിലേക്ക് കരാര്‍ വേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ
നരിക്കുനി | ഗ്രാന്റ് കൊടുവള്ളി മണ്ഡലം ഫെസ്റ്റിന്റെ ഭാഗമായി നരിക്കുനിയിൽ സംഘടിപ്പിച്ച വോളിബാൾ ടൂർണമെന്റിൽ ടൈറ്റൻസ് പാറന്നൂർ ജേതാക്കളായി. ലജന്റ്സ് പാലോളിത്താഴത്തെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ്