പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ താൽക്കാലിക നിയമനം
മഴക്കാല പകർച്ചവ്യാധികൾ വ്യാപകമാകുന്ന സാഹചര്യത്തിൽ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ അടിയന്തരാടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിനായി വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. സ്റ്റാഫ് നഴ്സ് തസ്തികയിലേക്കുള്ള യോഗ്യത പ്ലസ് ടു, സർക്കാർ
Read More