പ്രാദേശികം

പ്രാദേശികം

സ്നേഹക്കൂട്-2023 ; വയോജന ഗ്രാമസഭയും സംഗമവും

നരിക്കുനി |ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജന ഗ്രാമസഭയും സംഗമവും നടത്തി. സ്നേഹക്കൂട് എന്ന നാമകരണത്തിൽ മൂർഖൻകുണ്ട് സ്‌കൂളിൽ സംഘടിപ്പിച്ച പരിപാടി വയോജനങ്ങൾക്ക് ഹൃദ്യമായ അനുഭവം സമ്മാനിച്ചു. വിവിധ കലാപരിപാടികൾ

Read More
പ്രാദേശികം

ഭിന്നശേഷി കലോത്സവവും ഗ്രാമസഭയും

നരിക്കുനി | ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവവും ഗ്രാമസഭയും നടത്തി. ഭിന്നശേഷി കലാകാരൻമാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഭിന്നശേഷി അംഗങ്ങളുടെ കുടുംബങ്ങൾക്കുള്ള റിവലേജ് കാർഡ് വിതരണവും ഇതോടൊപ്പം നടന്നു.

Read More
പ്രാദേശികം

പിന്നോട്ടില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് ബീവറേജസ് ഔട്ട്ലെറ്റ് ഉപരോധം

നരിക്കുനി |വീട്ടിൽ കയറി സ്ത്രീയെ ആക്രമിച്ചതടക്കം വിവിധ പ്രശ്നങ്ങളാൽ ജനജീവിതം ദുസ്സഹമായ സാഹചര്യത്തിൽ ജനകീയ സമര സമിതി ഉറച്ച നിലപാടുമായി മുന്നോട്ട് തന്നെയെന്ന് വ്യക്തമാക്കുന്നതായി ഇന്നത്തെ മദ്യഷാപ്പ്‌

Read More
പ്രാദേശികം

രണ്ടും കല്പിച്ച് നാട്ടുകാർ; ഇന്ന് രാവിലെ മുതൽ മദ്യഷാപ്പ്‌ ഉപരോധം

നരിക്കുനി | കഴിഞ്ഞ ദിവസം രാത്രിയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നരിക്കുനി പൂനൂർ റോഡിലെ ബീവറേജസ് ഔട്ലെറ്റ് ജനകീയ സമര സമിതി ഇന്ന് രാവിലെ 9.30 മുതൽ ഉപരോധിക്കും.

Read More
പ്രാദേശികം

ബീവറേജിനടുത്ത് മദ്യപൻമാരുടെ അഴിഞ്ഞാട്ടം; വീട്ടിൽക്കയറി അക്രമം

നരിക്കുനി | പൂനൂർ റോഡിലെ ബീവറേജിന് സമീപം മദ്യപന്മാർ തമ്മിലുള്ള ഏറ്റുമുട്ടൽ നരിക്കുനിയിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. ഇന്ന് രാത്രിയാണ് സംഭവം. ബീവറേജിന് മുന്നിൽ നിന്ന് തുടക്കമിട്ട

Read More
പ്രാദേശികം

മദ്യഷാപ്പിനെതിരെയുള്ള സമരത്തിന് വിമൻ ജസ്റ്റിസിന്റെ ഐക്യദാർഢ്യം

നരിക്കുനി |ബീവറേജസ് ഔട്ലെറ്റിനെതിരെയുള്ള ജനകീയ സമരത്തിന് വിമൻ ജസ്റ്റിസ് മൂവ്മെന്റിന്റെ ഐക്യദാർഢ്യം. സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. 41 ദിവസങ്ങളിലായി തുടരുന്ന

Read More
പ്രാദേശികം

നരിക്കുനി പഞ്ചായത്ത് ഭിന്നശേഷി കലോത്സവം 23ന്

നരിക്കുനി | ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം ഡിസംബർ 23ന് മൂർഖൻകുണ്ട് സ്‌കൂളിൽ നടക്കും. രാവിലെ 9 മണി മുതൽ പരിപാടികൾ ആരംഭിക്കും. ഭിന്നശേഷി ഗ്രാമസഭയാണ് ആദ്യം നടക്കുക.

Read More
പ്രാദേശികം

മദ്യഷാപ്പിനെതിരെയുള്ള സമരം; നരിക്കുനി റെസിഡൻസ് അസോസിയേഷന്റെ ഐക്യദാർഢ്യം

നരിക്കുനി | പൂനൂർ റോഡിലെ ബീവറേജസ് ഔട്ലെറ്റിനെതിരെ മദ്യവിരുദ്ധ ജനകീയ സമിതി നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ നാല്പതാം ദിവസത്തിൽ നരിക്കുനി റെസിഡൻ‌സ് അസോസിയേഷന്റെ ഐക്യദാർഢ്യം. ഒ മുഹമ്മദ്

Read More
പ്രാദേശികം

സമരഭടന്മാർക്ക് ഊർജം പകർന്ന് എം കെ മുനീർ എം എൽ എ

നരിക്കുനി | പൂനൂർ റോഡിലെ ബീവറേജസ് ഔട്ലെറ്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് മദ്യവിരുദ്ധ ജനകീയ സമിതി കഴിഞ്ഞ 39 ദിവസങ്ങളിലായി തുടരുന്ന അനിശ്ചിതകാല സമരത്തിൽ എം കെ മുനീർ

Read More
പ്രാദേശികം

മദ്യ വിൽപനശാല; തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം പുനഃസ്ഥാപിക്കണം: ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ

നരിക്കുനി | മദ്യ വിൽപനശാലകൾക്ക് അനുമതി നൽകാനും നിഷേധിക്കാനുമുള്ള പഞ്ചായത്തിന്റെയും ഗ്രാമസഭയുടെയും അധികാരം പുനഃസ്ഥാപിക്കണ മെന്ന് മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു. നരിക്കുനിയിൽ

Read More