വിദ്യാഭ്യാസം

വിദ്യാസമുന്നതി: അപേക്ഷാ സമർപ്പണം മാറ്റി

തിരുവനന്തപുരം | കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷന്റെ വിദ്യാസമുന്നതി കോച്ചിംഗ് അസിസ്റ്റൻസ് പദ്ധതിയിലേക്ക്  അപേക്ഷ സമർപ്പിക്കുന്നത്  സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചു.