കായികം 106 റൺസിന്റെ കൂറ്റൻ ജയവുമായി ഇന്ത്യ; പരമ്പര സമനിലയിൽ December 15, 2023 narikkunivoice ദക്ഷിണാഫ്രിക്കക്ക് എതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് 106 റൺസിന്റെ കൂറ്റൻ ജയം. 55 പന്തിൽ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെയും അഞ്ച് വിക്കറ്റ് നേടിയ കുൽദീപ് യാദവിന്റെയും മിന്നും പ്രകടനമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.