ആര്‍മി റിക്രൂട്ട്‌മെന്റ് റാലിക്ക് ഏപ്രിൽ പത്തുവരെ അപേക്ഷിക്കാം
കോഴിക്കോട് | 2025-26 വര്‍ഷം സൈന്യത്തിലേക്ക് അഗ്‌നിവീര്‍, റെഗുലര്‍ സോള്‍ജിയേഴ്‌സ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂര്‍, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ ഓണ്‍ലൈന്‍ മുഖേന joinindianarmy.nic.in എന്ന വെബ്‌സൈറ്റില്‍ 2025 ഏപ്രില്‍ 10 വരെ അപക്ഷ നൽകാം. ഫോണ്‍ – 0495 2771881.