തൊഴിൽ

എന്‍എച്ച്എമ്മിലേക്ക് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് | ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ സൈക്യാട്രിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍,  സ്റ്റാഫ് നഴ്സ്, പാലിയേറ്റീവ് കെയര്‍സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ് തസ്തികകളിലേക്ക് കരാര്‍ വേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.   യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്താൽ ലഭ്യമാവും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ രണ്ടിന്  വൈകീട്ട് അഞ്ചിനകം അപേക്ഷ നല്‍കണം. അപേക്ഷിക്കുന്നതിന് ഓരോ തസ്തികയുടെയും പേരിൽ ക്ലിക്ക് ചെയ്‌താൽ മതിയാവും.

സൈക്യാട്രിസ്റ്റ്

മെഡിക്കല്‍ ഓഫീസര്‍ (എന്‍എച്ച്എം)
  
മെഡിക്കല്‍ ഓഫീസര്‍ (യുഎച്ച്ഡബ്ല്യൂസി)


സ്റ്റാഫ് നഴ്സ് (എന്‍എച്ച്എം)

ഫാര്‍മസിസ്റ്റ് (യുഎച്ച്ഡബ്ല്യൂസി)
    
പാലിയേറ്റീവ് കെയര്‍സ്റ്റാഫ് നഴ്സ്