വയോജന ആയുർവേദ മെഡിക്കൽ ക്യാമ്പ് ബുധനാഴ്ച പന്നിക്കോട്ടൂരിൽ
നരിക്കുനി | കേരള സർക്കാരിന്റെ നാലാം നൂറുദിന പരിപാടിയോടനുബന്ധിച്ച് ഭാരതീയ ചികിത്സാവകുപ്പും നാഷണൽ ആയുഷ് മിഷനും ചേർന്ന് വയോജനങ്ങൾക്കായി സംഘടിപ്പിച്ചു വരുന്ന ആയുർവേദ മെഡിക്കൽ ക്യാമ്പ് നരിക്കുനി
Read More