ഗാന്ധി പ്രതിമ അനാച്ഛാദനം ശനിയാഴ്ച
നരിക്കുനി | നരിക്കുനി ഗവ. ഹയർ സെക്കന്ററി സ്കൂൾ അൻപതാം വാർഷിക സമാപനത്തോടനുബന്ധിച്ച് നടക്കുന്ന സമ്മോഹനം പരിപാടിയുടെ ഭാഗമായി 1984 ലെ എസ് എസ് എൽ സി പൂർവ വിദ്യാർഥി കൂട്ടായ്മയായ ‘ഒപ്പം 84’ സ്കൂൾ മുറ്റത്ത് നിർമിച്ച് നൽകിയ ഗാന്ധി പ്രതിമയുടെ അനാച്ഛാദനം ഡിസംബർ 21 ശനിയാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി നിർവ്വഹിക്കും.