മടവൂർ-നരിക്കുനി റൂട്ടിൽ കെ എസ് ആർ ടി സി ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യം
മടവൂർ | കോഴിക്കോട്-മടവൂർ-നരിക്കുനി റൂട്ടിൽ കെ എസ് ആർ ടി സി ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ചക്കാലക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ പി.ടി.എ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
Read More