പ്രാദേശികം

പ്രാദേശികം

നരിക്കുനി-പടനിലം റോഡിൽ കാറും സ്‌കൂട്ടറും തമ്മിലിടിച്ച് അപകടം

നരിക്കുനി |പടനിലം റോഡിൽ സ്ഥിരം അപകടമേഖലയായ ആച്ചിരായി വളവിനടുത്ത് കാറും സ്‌കൂട്ടറും തമ്മിലിടിച്ച് അപകടം. ഇന്ന് രാവിലെ പത്തുമണിക്ക് ശേഷമാണ് സംഭവം. യാത്രക്കാർ സാരമായ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.

Read More
പ്രാദേശികം

ചക്കാലക്കൽ എച്ച്‌ എസ്‌ എസിൽ ‌വിജയോത്സവം പദ്ധതിക്ക് തുടക്കമായി

മടവൂർ | ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂൾ വിജയോത്സവം പദ്ധതിയായ ഫയർ 2024, കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം പി.ടി.എം.ഷറഫുന്നീസ ടീച്ചർ ഉദ്ഘാടനം ചെയ്തു. പഠന പുരോഗതിക്കാവശ്യമായ സ്പെഷ്യൽ

Read More
പ്രാദേശികം

ബൈത്തുൽ ഇസ്സ സമ്മേളനം; പ്രചാരണോദ്ഘാടനം അഞ്ചിന്

നരിക്കുനി |’നിവർന്നു നിൽപ്പിന്റെ 30 ജനകീയ വർഷങ്ങൾ’ എന്ന പ്രമേയത്തിൽ ജനുവരി 18 മുതൽ 21 വരെ നരിക്കുനി ഇസ്സത്താബാദിൽ നടക്കുന്ന ബൈത്തുൽ ഇസ്സ മുപ്പതാം വാർഷിക

Read More
പ്രാദേശികം

സ്നേഹാരാമം നാടിന് സമർപ്പിച്ചു

മടവൂർ | ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ നാഷണൽ സർവീസ് സ്കീം മടവൂർ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് നിർമിച്ച സ്നേഹാരാമം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഷ്റഫ് മാസ്റ്റർ

Read More
പ്രാദേശികം

‘വർണശലഭങ്ങൾ’ അവധിക്കാല സഹവാസ ക്യാമ്പ്

പുല്ലാളൂർ | പുല്ലാളൂർ നോർത്ത് എ.എൽ.പി സ്കൂളിൽ (പറപ്പാറ) ‘വർണ്ണ ശലഭങ്ങൾ’ എന്ന പേരിൽ ദ്വിദിന അവധിക്കാല സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. കൊടുവള്ളി എ ഇ ഒ

Read More
പ്രാദേശികം

അധികാരികള്‍ക്ക് ശക്തമായ താക്കീത് നല്‍കി അനിശ്ചിതകാല സമരത്തിന്റെ അന്‍പതാം നാളിലെ ഉപരോധം

നരിക്കുനി പൂനൂര്‍ റോഡിലെ ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജസ് ഔട്‌ലെറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ അന്‍പതാം നാള്‍ കേരള മദ്യനിരോധന സമിതി കോഴിക്കോട്

Read More
പ്രാദേശികം

മദ്യനിരോധന സമിതിയുടെ വാഹനപ്രചാരണ ജാഥ ആരംഭിച്ചു

നരിക്കുനി |മദ്യഷോപ്പ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് നരിക്കുനിയിൽ നടന്നുവരുന്ന ജനകീയസമരത്തിന്റെ അൻപതാം ദിവസത്തിൽ നടക്കുന്ന മദ്യഷോപ്പ് ഉപരോധത്തിന്റെ ഭാഗമായുള്ള വാഹനപ്രചാരണ ജാഥക്ക് തുടക്കമായി. നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

Read More
പ്രാദേശികം

കേരള മദ്യ നിരോധന സമിതിയുടെ വാഹനപ്രചാരണ ജാഥ ഇന്ന് നരിക്കുനിയിൽ

നരിക്കുനി |ജനജീവിതം ദുസ്സഹമാക്കുന്ന നരിക്കുനിയിലെ മദ്യഷോപ്പ് അടച്ചു പൂട്ടുക എന്ന ആവശ്യമുന്നയിച്ച് ജനകീയ സമിതി നടത്തിവരുന്ന അനിശ്ചിത കാല സമരത്തിന്റെ അൻപതാം ദിവസമായ നാളെ നടക്കുന്ന മദ്യഷോപ്പ്

Read More
പ്രാദേശികം

നരിക്കുനി മദ്യ ഷോപ്പ് ; സമരക്കാർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം

നരിക്കുനി | പൂനൂർ റോഡിലെ ബീവറേജ് ഔട്ലെറ്റിനെതിരെ സമരം ചെയ്ത ജനകീയ സമിതി പ്രവർത്തകർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് ജനകീയസമിതി നരിക്കുനിയിൽ പ്രകടനം നടത്തി. പി കെ അബ്ദുറഹിമാൻ,

Read More
പ്രാദേശികം

ഗണിതശാസ്ത്രത്തിൽ അറേബ്യക്കും കേരളത്തിനുമുള്ളത് മഹത്തായപാരമ്പര്യം: ഡോ. എ കെ വിജയരാജൻ

നരിക്കുനി | ഗണിതശാസ്ത്രത്തിൽ അറേബ്യക്കും കേരളത്തിനുമുള്ളത് മഹത്തായ പാരമ്പര്യമാണെന്ന് കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ഡയറക്ടർ എ കെ വിജയരാജൻ പറഞ്ഞു. കേവലം പാരമ്പര്യത്തിൽ അഭിമാനിക്കാതെ അതിനെ

Read More