പ്രാദേശികം

കുടുംബശ്രീ എ ഡി എസ് വാർഷികാഘോഷം പി സി പാലത്ത് ; തത്സമയം നരിക്കുനി വോയ്‌സിൽ

പി സി പാലം | കാക്കൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് കുടുംബശ്രീ എ ഡി എസ് വാർഷികാഘോഷം പി സി പാലത്ത് നടക്കുന്നു. വിവിധ കലാപരിപാടികൾ, കോമഡി ഷോ, കരോക്കെ ഗാനമേള, ജാനു തമാശകൾ ലൈവ് സ്റ്റേജ് ഷോ തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും.

വാർഷികാഘോഷ പരിപാടികൾ നരിക്കുനി വോയ്‌സ് യൂട്യൂബ് ചാനലിലും ഫേസ്ബുക്കിലും ലഭ്യമാവും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x