പ്രാദേശികം

കൗതുക കാഴ്ചയായി നാലു മുളയുള്ള കൈതച്ചക്ക

നരിക്കുനി |സാധാരണയിൽ നിന്നും വ്യത്യസ്തമായി വിളഞ്ഞ കൈതച്ചക്ക കൗതുക കാഴ്ചയാവുന്നു. പാറന്നൂർ എം സി അബ്ദുസ്സമദിന്റെ കൈവശമാണ് നാലു മുളയുള്ള കൈതച്ചക്കയുള്ളത്. അദ്ദേഹത്തിന്റെ ഭാര്യാവീട്ടിൽ വിളഞ്ഞ കൈതച്ചക്കയിലാണ് ഈ അപൂർവ പ്രതിഭാസമുള്ളത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x