പ്രാദേശികം

പ്രാദേശികം

ഒമാക് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

തിരുവമ്പാടി | സ്വതന്ത്ര ഭാരതത്തിന്റെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനാഘോഷം ഓൺലൈൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയാ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ – ഒമാക് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

Read More
പ്രാദേശികം

അഭിലാഷ് സാറിനൊരു ബിഗ് സല്യൂട്ട്; ദുരന്തമുഖത്തെ പ്രവർത്തനങ്ങൾക്ക് അഭിനന്ദന പ്രവാഹം

നരിക്കുനി | വയനാട് ദുരന്തത്തിന്റെ രക്ഷാപ്രവർത്തനത്തിൽ തുടക്കം മുതൽ നിർണായക സാന്നിധ്യവുമായി നിറഞ്ഞുനിന്ന അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ നരിക്കുനി സ്വദേശി പന്നിപ്പൊയിൽ അഭിലാഷിന് അഭിനന്ദന പ്രവാഹം. മുഖ്യധാരാ

Read More
പ്രാദേശികം

കണ്ടൻപീടിക-കെ എസ് ഇ ബി റോഡിൽ വിള്ളലും ഗർത്തങ്ങളും; യാത്ര ദുഷ്കരം

പാറന്നൂർ | കണ്ടൻപീടികയിൽ നിന്നും കെ എസ് ഇ ബി റോഡിലേക്ക് പ്രവേശിക്കുന്നിടത്ത് അപകട ഭീഷണിയുയർത്തി റോഡിൽ വിള്ളലും വശങ്ങളിൽ ഗർത്തങ്ങളും രൂപപ്പെട്ടത് ഇതുവഴിയുള്ള യാത്ര ദുഷ്കരമാക്കി.

Read More
പ്രാദേശികം

കനത്തമഴ; നരിക്കുനിയില്‍ അടിയന്തിരയോഗം. മുഴുസമയ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും

നരിക്കുനി | പ്രതികൂല കാലാവസ്ഥയെ നേരിടുന്നതിന് നരിക്കുനിയില്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഇതുമായി ബന്ധപ്പെട്ട് അടിയന്തിരയോഗം ചേര്‍ന്നു.ദുരന്ത സാധ്യതാ പ്രദേശങ്ങള്‍ കണ്ടെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും കുടുംബങ്ങളെ

Read More
പ്രാദേശികം

സുകൃതംപദ്ധതിയുടെആനുകൂല്യംഅർഹരായവർക്ക്എത്തിക്കും: ഡോ. എം കെ മുനീർ എം എൽ എ

നരിക്കുനി |നിയോജക മണ്ഡലത്തിൽ ആരോഗ്യ രംഗത്ത് നടപ്പിലാക്കുന്ന സുകൃതം പദ്ധതിയുടെ ആനുകൂല്യങ്ങൾ അർഹരായ മുഴുവൻ ആളുകൾക്കും ലഭ്യമാക്കുമെന്ന് ഡോ. എം കെ മുനീർ എം എൽ എ

Read More
പ്രാദേശികം

നരിക്കുനിയിൽ നിന്നും പുറപ്പെട്ട ബസ് പന്തീർപാടത്ത് അപകടത്തിൽപെട്ടു ; നിരവധി പേർക്ക് പരുക്ക്

നരിക്കുനി | നരിക്കുനിയിൽ നിന്നും മെഡിക്കൽ കോളേജ് വഴി കോഴിക്കോട്ടേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസ് കുന്ദമംഗലം പന്തീർപാടത്ത് അപകടത്തിൽ പെട്ടു. നിയന്ത്രണം വിട്ട ബസ് മരത്തിൽ

Read More
പ്രാദേശികം

പ്രതികൂല സാഹചര്യത്തിലും ജനം നെഞ്ചേറ്റിയ നരിക്കുനി ഫെസ്റ്റിന് സമാപനം

നരിക്കുനി | ഗ്രാമപഞ്ചായത്ത് ജനകീയ പങ്കാളിത്തത്തോടെ നടത്തിയ നരിക്കുനി ഫെസ്റ്റ് രണ്ടാം എഡിഷന് സമാപനം. മേയ് 12ന് ആരംഭിച്ച ഫെസ്റ്റില്‍ ചില ദിവസങ്ങളില്‍ പ്രതികൂല കാലാവസ്ഥ കാരണം

Read More
പ്രാദേശികം

ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ പരിസരം ശുചീകരിച്ച്‌ ഡി വൈ എഫ് ഐ പ്രവർത്തകർ

നരിക്കുനി | പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായി നരിക്കുനി ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ പരിസരം ഡി വൈ എഫ് ഐ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു.

Read More
പ്രാദേശികം

എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ വൃക്ഷതൈകൾ നൽകി അനുമോദിച്ചു

നരിക്കുനി | ഗവ. ഹൈസ്‌കൂൾ 1986 ബാച്ച് പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഈ വർഷം ഉന്നത

Read More
പ്രാദേശികം

വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച സ്‌കൂട്ടർ നിർത്താതെ പോയി; അന്വേഷണം ഊർജ്ജിതം

നരിക്കുനി | പടനിലം റോഡിൽ ഇന്നലെ രാത്രി വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പോയ സ്‌കൂട്ടർ ഉടമയെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതം. കാലിക്കറ്റ് ട്രേഡേഴ്‌സിന് മുൻപിലാണ്

Read More