പ്രാദേശികം

പ്രാദേശികം

ഡയാലിസിസ് രോഗികൾക്ക് സൗജന്യ യാത്രയൊരുക്കി ഹെവൻ ബസ്

നരിക്കുനി | ഡയാലിസിസ് ചെയ്യുന്ന വൃക്ക രോഗികൾക്ക് സൗജന്യ യാതക്ക് അവസരമൊരുക്കി മാതൃകയായിരിക്കുകയാണ് ഹെവൻ ബസ്. കോഴിക്കോട്-നരിക്കുനി-പൂനൂർ-നാരങ്ങാത്തോട് റൂട്ടിലാണ് ഹെവൻ സർവീസ് നടത്തുന്നത്. കോഴിക്കോട് നഗരത്തിലുളള വിവിധ

Read More
പ്രാദേശികം

പരപ്പൻപൊയിൽ-കാരക്കുന്നത്ത് റോഡ് നവീകരണപ്രവൃത്തി ടെൻഡർ ചെയ്തു

നരിക്കുനി : പരപ്പൻപൊയിൽ-പുന്നശ്ശേരി-കാരക്കുന്നത്ത് റോഡിന്റെ നവീകരണത്തിന് പ്രവൃത്തി ടെൻഡർ ചെയ്തതായി ഡോ. എം.കെ. മുനീർ എം.എൽ.എ. അറിയിച്ചു. കിഫ്ബിയിൽനിന്ന്‌ അനുവദിച്ചിരുന്ന 45.27 കോടി രൂപ ഉപയോഗിച്ചാണ് നവീകരണം.

Read More
പ്രാദേശികം

ആശ്വാസ്‌ ധനസഹായ വിതരണവും അവാർഡ് ദാനവും

നരിക്കുനി | കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നരിക്കുനി യൂണിറ്റ് ആശ്വാസ് മരണാനന്തര ധനസഹായ വിതരണവും ജില്ലാ നേതാക്കൾക്കുള്ള സ്വീകരണവും ഉന്നത വിജയികൾക്കുള്ള അവാർഡ് ദാനവും

Read More
പ്രാദേശികം

ജലക്ഷാമത്തെ പ്രതിരോധിക്കാൻ മഴക്കുഴിയുമായി കുരുന്നുകൾ

പുല്ലാളൂർ | വേനൽക്കാലത്തെ ജലക്ഷാമം പ്രതിരോധിക്കാൻ പുല്ലാളൂർ എ.എൽ.പി. സ്കൂളിലെ സീഡ് ക്ലബ്ബ് തുടക്കംകുറിച്ചു. മഴക്കുഴികളുടെ നിർമാണത്തിന് വിദ്യാലയത്തിലെ എക്സിക്യുട്ടീവ് അംഗം ജുവൈരിയ നേതൃത്വംനൽകി. പദ്ധതിയുടെ ഭാഗമായി

Read More
പ്രാദേശികം

നരിക്കുനിയിലും പരിസരപ്രദേശങ്ങളിലും വാഹനങ്ങളിൽ നിന്ന് ബാറ്ററി മോഷ്ടിക്കുന്നത് പതിവാകുന്നു

നരിക്കുനി | നരിക്കുനിയിലും പരിസരപ്രദേശങ്ങളിലും വാഹനങ്ങളിൽ നിന്ന് ബാറ്ററി മോഷ്ടിക്കുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം നെല്ല്യേരിത്താഴത്ത് നിർത്തിയിട്ട ലോറിയുടെ ബാറ്ററി മോഷണം പോയതാണ് അവസാന സംഭവം. ഏതാനും

Read More
പ്രാദേശികം

സിൽവർ ഹിൽസ്‌ പബ്ലിക്‌ സ്കൂൾ ജേതാക്കൾ

നരിക്കുനി | നരിക്കുനി ഇംഗ്ലീഷ് മീഡിയത്തിൽ നടന്ന സി.ബി.എസ്.ഇ. സഹോദയ സ്കൂൾ കലോത്സവത്തിൽ സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ 774 പോയിന്റോടെ ജേതാക്കളായി. 727 പോയിന്റോടെ സി.എം.ഐ.

Read More
പ്രാദേശികം

കൊടുവള്ളി ഉപജില്ലാ ബോൾ ബാഡ്മിന്റണിൽ നരിക്കുനി ഗവ. ഹയർ സെക്കന്ററി സ്കൂൾ ജേതാക്കൾ

നരിക്കുനി | എളേറ്റിൽ എം ജെ എച്ച് എസ് എസ് ഗ്രൗണ്ടിൽ നടന്ന കൊടുവള്ളി ഉപജില്ലാ സ്കൂൾസ് ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ നരിക്കുനി ഗവ. ഹയർ സെക്കന്ററി

Read More
പ്രാദേശികം

സ്പന്ദനം പദ്ധതി നാടിന് സമർപ്പിച്ചു

നരിക്കുനി | ഒൻപതാം വാർഡിലും പരിസരപ്രദേശങ്ങളിലുമായി ആരോഗ്യ, കാർഷിക മേഖലയിൽ നടപ്പിലാക്കുന്ന സ്പന്ദനം പദ്ധതി എം കെ രാഘവൻ എം പി ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്ത്

Read More
പ്രാദേശികം

സ്പന്ദനം ലോഗോ പ്രകാശനം

നരിക്കുനി | ഒൻപതാം വാർഡ് മെമ്പർ സി.കെ. സലിമിന്റെ നേതൃത്വത്തിൽ ആരോഗ്യ-കാർഷിക മേഖലയുടെ വികസനം ലക്ഷ്യമാക്കി നടത്തുന്ന ‘സ്പന്ദനം’ പദ്ധതിയുടെ ലോഗോ പ്രകാശനം നരിക്കുനി മെഡിക്കൽ ഓഫീസർ

Read More
പ്രാദേശികം

ലോകഭക്ഷ്യദിനത്തിൽ അന്നമൂട്ടുന്നവർക്ക് ആദരമർപ്പിച്ച് സീഡ് വിദ്യാർഥികൾ

പുല്ലാളൂർ | ലോക ഭക്ഷ്യദിനാചരണത്തിന്റെ ഭാഗമായി പുല്ലാളൂർ എ.എൽ.പി. സ്കൂളിലെ പാചകത്തൊഴിലാളി വിജയന് സീഡ് വിദ്യാർഥികളുടെ ആദരം. സ്കൂളിൽ ഉച്ചഭക്ഷണവും വിശേഷദിവസങ്ങളിലെ പ്രത്യേക ഭക്ഷണവും തയ്യാറാക്കുന്ന പി.ടി.

Read More