മലിനജലം റോഡിലേക്ക് ഒഴുക്കി; പ്രതിഷേധവുമായി നാട്ടുകാർ, ഹോസ്റ്റൽ താൽക്കാലികമായി അടച്ചു
കുരുവട്ടൂർ | പുറ്റുമണ്ണിൽതാഴത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ഹോസ്റ്റലിൽ നിന്നും മലിനജലം റോഡിലേക്ക് ഒഴുക്കിയെന്ന് ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം. ഹോസ്റ്റലിന്റെ പൂർണ പ്രവർത്തനത്തിന് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതുവരെ താമസ
Read More