പ്രാദേശികം

ബിൽഡിംഗ് ഓണേഴ്‌സ് അസോസിയേഷൻ ഓഫീസ് ഉദ്ഘാടനം

നരിക്കുനി | ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ നരിക്കുനി പഞ്ചായത്ത് ഓഫീസ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം ഉദ്ഘാടനം ചെയ്തു. വി വിജയൻ അധ്യക്ഷനായി. പി ഐ വാസുദേവൻ നമ്പൂതിരി, ടി കെ മുസ്തഫ, കെ.സി സാലിഹ്, ഒ. മുഹമ്മദ്, എം അബൂബക്കർ, വിനോദ് കുമാർ എന്നിവർ സംസാരിച്ചു.