വിദ്യാർത്ഥികൾക്ക് ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിൽ വളണ്ടിയർ ആകാം
കോഴിക്കോട് | സംസ്ഥാന വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായി സംഘടിപ്പിക്കുന്ന ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് സീസൺ നാലിൽ വളണ്ടിയറായി വിദ്യാർഥികൾക്ക് പ്രവർത്തിക്കാം. താല്പര്യമുള്ള, ടൂറിസം
Read More