ജില്ലാ വാർത്തകൾ കഫ്റ്റീരിയ നടത്താന്‍ അപേക്ഷിക്കാം November 22, 2024 narikkunivoice കോഴിക്കോട് | മലാപ്പറമ്പിലെ ഗവ. വനിത പോളിടെക്‌നിക് കോളേജില്‍ കഫ്റ്റീരിയ നടത്താന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് ഡിസംബര്‍ ആറ് ഉച്ച രണ്ട് മണി വരെ സീല്‍ ചെയ്ത ക്വട്ടേഷന്‍ നേരിട്ടോ തപാല്‍ മുഖേനയോ ഓഫീസില്‍ നൽകാം. ഫോണ്‍: 0495-2370714.