ജില്ലാ വാർത്തകൾ

സൗജന്യ തൊഴില്‍ പരിശീലനം 

കോഴിക്കോട് | ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ എസ് സി വിഭാഗത്തിൽപ്പെട്ട യുവതികള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നൽകുന്നു. ഗാർമെന്റ് കട്ടർ & ഫാഷൻ ഡിസൈനിങ്, ഇൻസ്റ്റല്ലേഷൻ ടെക്‌നിഷ്യൻ, അസോസിയേറ്റ് ഡസ്ക്ടോപ് പബ്ലിഷിങ്, ഡിസിഎ, ടാലി-ജിഎസ്ടി ഫയലിംഗ് എന്നീ കോഴ്‌സുകളിലാണ് പരിശീലനം. സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ നേരിട്ട് വന്ന്  ചേരാം. ഫോണ്‍: 
0495-2370026,  8891370026.