പ്രാദേശികം

നികുതിയും ഫീസുകളും സ്വീകരിക്കാൻ അവധി ദിവസങ്ങളിലും ഓഫീസ് പ്രവർത്തിക്കും

നരിക്കുനി | 2023-24 വർഷത്തെ കെട്ടിട നികുതി, ലൈസൻസ് ഫീ, തൊഴിൽ നികുതി, മറ്റ് ഫീസുകൾ തുടങ്ങിയവ സ്വീകരിക്കുന്നതിനായി നരിക്കുനി ഗ്രാമപഞ്ചായത്തിൽ മാർച്ച് 31 വരെയുള്ള എല്ലാ അവധി ദിനങ്ങളിലും ഓഫീസ് പ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x