മുസ്ലിം ലീഗ് കമ്മിറ്റി നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം
നരിക്കുനി | പാറന്നൂർ ഏഴാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം പാണക്കാട് സയ്യിദ് റഷീദലിശിഹാബ് തങ്ങൾ നിർവ്വഹിച്ചു ,പ്രസിഡന്റ് ടി സി അബ്ദുൽഅസീസ് ഹാജി, സെക്രട്ടറി മിഹ്ജഹ് മാക്കൂട്ടത്തിൽ,ട്രഷറർ മജീദ് പുറായിൽ, ജില്ലാലീഗ് പ്രവർത്തകസമിതിഅംഗം വി.ഇൽയാസ്. പഞ്ചായത്ത് പ്രസിഡന്റ് കെ.സി അബ്ദുൽഖാദർ, സെകട്ടറി ജാഫർ അരീക്കൽ, വി.സി മുഹമ്മദ് മാസ്റ്റർ, യു.പി ഉസൈൻകുട്ടി ഹാജി, ടി.സി ശരീഫ്, സാബിത് പുറായിൽ, ശരീഫ്കെ.സി, മെമ്പർ സുബൈദ കെ.കെ, റുഖിയ്യ കെ.കെ, എം.പി അബ്ദുൽ ഖാദർ സംസാരിച്ചു.