പ്രാദേശികം

റോഡിന്റെ ശോചനീയാവസ്ഥ; കച്ചേരിമുക്കിൽ നാളെ റോഡ് ഉപരോധം

കച്ചേരിമുക്ക് | കൊടുവള്ളി-നരിക്കുനി റോഡിൽ കൊടുവള്ളി പാലം മുതൽ കച്ചേരിമുക്ക് വരെയുള്ള ഭാഗത്തെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാതെ ജനങ്ങളെ ബുദ്ധിമുട്ടാക്കുന്ന കരാർ കമ്പനിയുടെയും അധികാരികളുടെയും അനാസ്ഥക്കെതിരെ നാളെ ഉച്ചക്ക് 1.30 ന് കച്ചേരിമുക്കിൽ ജനകീയമായി റോഡ് ഉപരോധിക്കുമെന്നും നാടിന് വേണ്ടിയുള്ള പോരാട്ടത്തിൽ പങ്കാളികളാവണമെന്നും ഭാരവാഹികൾ അറിയിച്ചു.

Highlight: The poor condition of the road; Road blockade tomorrow at Kacherimukk