കൊടുവള്ളി | മദ്രസാ ബസാറിൽ ടൂറിസ്റ്റ് ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം. ഇന്ന് രാവിലെയാണ് സംഭവം. ദിവസങ്ങൾക്ക് മുമ്പ് കെ എസ് ആർ ടി സി ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായതിന്റെ സമീപത്ത് തന്നെയാണ് വീണ്ടും അപകടം സംഭവിച്ചിരിക്കുന്നത്.
അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാവുന്നതെയുള്ളൂ.