കോഴിക്കോട് | ജില്ലാ പഞ്ചായത്ത് സ്കിൽ ഡവലപ്മെന്റ് സെന്ററിൽ മുതിർന്ന പൗരന്മാർക്ക് ഗൃഹോപകരണ റിപ്പയറിംഗ് പരിശീലനം നൽകുന്നു. ക്ലാസ്ലുകൾ 2024 ജനുവരി ഒന്നിന് ആരംഭിക്കും. താത്പര്യമുള്ളവർ സിവിൽ സ്റ്റേഷന് എതിർവശത്തായി പ്രവർത്തിക്കുന്ന സ്കിൽ ഡവലപ്മെന്റ് സെന്ററിൽ വന്ന് നേരിട്ട് ചേരാവുന്നതാണ്. ഫോൺ : 8891370026