വിയോഗ വാർത്ത പുതിയാടത്തിൽ അബ്ദുൽ ഖാദർ നിര്യാതനായി December 2, 2024 narikkunivoice നരിക്കുനി | പുതിയാടത്തിൽ അബ്ദുൽ ഖാദർ നിര്യാതനായി. മയ്യിത്ത് നിസ്കാരം രാത്രി 9.30ന് നരിക്കുനി ടൗൺ ജുമാ മസ്ജിദിലും 10 മണിക്ക് അത്തിക്കോട് ജുമാ മസ്ജിദിലും നടക്കും