അധ്യാപക ദിനത്തിൽ പഞ്ചായത്തിലെ മുതിർന്ന അധ്യാപകനെ ആദരിച്ചു
നരിക്കുനി |അധ്യപക ദിനത്തിൽ ഗ്രാമ പഞ്ചായത്തിലെ മുതിർന്ന അധ്യാപകനായ ടി പി നാരായണൻ മാസ്റ്ററെ ആദരിച്ചു. അദ്ദേഹത്തിന്റെ വെങ്ങളത്ത് വീട്ടിൽ നടന്ന ചടങ്ങിൽ നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം, വൈസ് പ്രസിഡണ്ട് സിപി ലൈല,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സുനിൽകുമാർ ടി കെ, മൊയ്തി നേരോത്ത്, സുബൈദ കൂടത്തൻ കണ്ടി,മെമ്പർമാരായ സലീം സി കെ, അബ്ദുൽ മജീദ് ടി പി, ജസീല മജീദ്,ചന്ദ്രൻ കെ കെ,ലതിക കെ കെ, മിനി വി പി, ഷെറീന,ഉമ്മു സൽമ , മാധവൻ മാസ്റ്റർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു
Highlight: Felicitated to TP Narayanan Master, a senior teacher in the Gram Panchayat on Teachers’ Day.