വിദ്യാഭ്യാസം

നഴ്‌സിംഗ് പ്രവേശന പരീക്ഷ: സൗജന്യ പരിശീലനം

തിരുവനന്തപുരം | കേരളത്തിൽ നടത്താൻ പോകുന്ന പ്രഥമ നഴ്‌സിംഗ് പ്രവേശന പരീക്ഷയെ സംബന്ധിച്ച് വിദ്യാർത്ഥികളിൽ അവബോധം ഉണ്ടാക്കുന്നതിന് കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിലെ സ്‌കിൽ സെന്ററിന്റെ നേതൃത്വത്തിൽ മാർഗനിർദ്ദേശവും സൗജന്യ പരിശീലനവും നൽകും. താത്പര്യമുള്ളവർ 8971118967 എന്ന നമ്പറിൽ വാട്ട്‌സ് ആപ്പ് സന്ദേശം അയക്കുകയോ skillcentre@rediffmail.com മെയിലിൽ ആവശ്യപ്പെടുകയോ ചെയ്താൽ പരിശീലനത്തിനുളള അപേക്ഷയുടെ ലിങ്ക് അയക്കും. അവസാന തീയ്യതി മാർച്ച് 30. ഓൺലൈനായും നേരിട്ടും മാർഗ്ഗ നിർദ്ദേശക ക്യാമ്പ് സംഘടിപ്പിക്കും. അപേക്ഷ ഫീസ് നൽകേണ്ടതില്ല. 

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x