ഗ്രാഫിക് ഡിസൈനിങ് പരിശീലനം
കോഴിക്കോട് | ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററിൽ പേജ്‌മേക്കര്‍, കോറല്‍ഡ്രോ, ഫോട്ടോഷോപ്പ്, ഇന്‍ഡിസൈന്‍, ഇല്ലുസ്‌ട്രേറ്റര്‍, എം.എസ്. ഓഫീസ് എന്നിവ ഉള്‍പ്പെട്ട ആറ് മാസത്തെ ഗ്രാഫിക് ഡിസൈനിങ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സിവില്‍സ്റ്റേഷന് എതിര്‍വശത്തെ സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 8891370026, 0495 2370026.