സ്റ്റാഫ് നഴ്‌സ് ഇന്റര്‍വ്യൂ 21 ന്
കോഴിക്കോട് | ഗവ. മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം, കെഎഎസ്പിന് കീഴില്‍ സ്റ്റാഫ് നഴ്‌സ് (രണ്ട് ഒഴിവ്) ഒരു വര്‍ഷത്തേക്ക് താല്‍ക്കാലികമായി നിയമിക്കുന്നു. 840 രൂപ പ്രതിദിന വേതനം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 21 ന് രാവിലെ 11 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂന് നേരിട്ട് എത്തണം. വിദ്യാഭ്യാസ യോഗ്യത: ബിഎസ് സി നഴ്‌സിംഗ്/ജിഎന്‍എം. പ്രായപരിധി: 20-45.