ജില്ലാ വാർത്തകൾ

കേരളംജില്ലാ വാർത്തകൾ

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് അമ്മയും മകനും മരിച്ചു

കുറ്റ്യാടി | കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് അമ്മയും എട്ടുവയസ്സുകാരനായ മകനും ദാരുണമായി മരണപ്പെട്ടു. പാലേരി അണ്ടിക്കുന്നുമ്മൽ തോട്ടത്താംകണ്ടി സുബീഷിന്റെ ഭാര്യ രമ്യ (35), മകൻ ശിവനന്ദ് (8)

Read More
കേരളംജില്ലാ വാർത്തകൾ

‘കായകല്‍പ്പം’ ജനസമ്പര്‍ക്ക പരിപാടി: സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട്

കോഴിക്കോട് | ആരോഗ്യ മേഖലയെ പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന തലത്തില്‍ പൊതുജനാഭിപ്രായവും നിര്‍ദേശങ്ങളും സ്വരൂപിക്കുന്നതിനായി ‘കായകല്‍പ്പം’ എന്ന പേരില്‍ നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയുടെ ആദ്യഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം

Read More
ജില്ലാ വാർത്തകൾ

റെഡ് അലേർട്ട്; കോഴിക്കോട് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോഴിക്കോട് | കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും കനത്ത മഴയെ തുടർന്ന് പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും വരും ദിവസങ്ങളിലും ശക്തമായ

Read More
ജില്ലാ വാർത്തകൾ

കോഴിക്കോടിന് പുതിയ കളക്ടർ: എം.എസ്. മാധവിക്കുട്ടി ഐഎഎസ് തിങ്കളാഴ്ച ചുമതലയേൽക്കും.

കോഴിക്കോട് | സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് സർക്കാർ നടത്തിയ വൻ അഴിച്ചുപണിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ കളക്ടറായി എം.എസ്. മാധവിക്കുട്ടിയെ നിയമിച്ചു. നിലവിൽ പാലക്കാട് ജില്ലാ കളക്ടറായി

Read More
ജില്ലാ വാർത്തകൾ

ജില്ലയില്‍ എച്ച്.പി.വി. വാക്‌സിനേഷന്‍ പുരോഗമിക്കുന്നു; ഇതുവരെ 6787 കുട്ടികള്‍ വാക്‌സിന്‍ എടുത്തു

കോഴിക്കോട്‌ | ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധിക്കുന്നതിനുള്ള എച്ച്.പി.വി. വാക്‌സിനേഷന്‍ ജില്ലയില്‍ പുരോഗമിക്കുന്നു. 14 വയസ് പ്രായമുള്ള 6787 പെണ്‍കുട്ടികളാണ് ജില്ലയില്‍ ഇതുവരെ വാക്‌സിന്‍ എടുത്തത്. ക്യാമ്പയിന്‍ കാലമായ

Read More
ജില്ലാ വാർത്തകൾ

ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി ‘സഹമിത്ര’ മൊബൈല്‍ ആപ്പ്: ശില്‍പശാല സംഘടിപ്പിച്ചു

കോഴിക്കോട് | ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ‘സഹമിത്ര’ മൊബൈല്‍ ആപ്ലിക്കേഷന്‍ ഒരുക്കുന്നതിന്റെ ഭാഗമായി ശില്‍പശാല സംഘടിപ്പിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി

Read More
ജില്ലാ വാർത്തകൾ

ത്രിവേണി മെഗാ സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട് | അധ്യയന വര്‍ഷാരംഭത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മിതമായ നിരക്കില്‍ നോട്ട്ബുക്കുകളും മറ്റു പഠനോപകരണങ്ങളും ലഭ്യമാക്കുന്നതിനായി മുതലക്കുളം ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ കണ്‍സ്യൂമര്‍ഫെഡ് ഒരുക്കിയ ‘ത്രിവേണി മെഗാ സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ്’

Read More
ജില്ലാ വാർത്തകൾ

മാവേലിക്കസ്-2025 ; സെപ്റ്റംബർ ഒന്നിന് ആരംഭിക്കും

കോഴിക്കോട് | സംസ്ഥാന സർക്കാരിന്റെ ഓണാഘോഷങ്ങൾക്ക് സെപ്റ്റംബർ ഒന്നിന് കോഴിക്കോട് ബീച്ചിൽ ഔദ്യോഗിക തുടക്കമാവും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുമിച്ച് നടക്കുന്ന പരിപാടികൾക്ക് കോഴിക്കോട് നഗരമാണ് മുഖ്യവേദി.

Read More
ജില്ലാ വാർത്തകൾ

ബേപ്പൂർ ബീച്ചിൽ ഫ്ലവർ ഷോ സെപ്റ്റംബർ ഒന്നു മുതൽ

കോഴിക്കോട് | ഓണത്തിന് പൂക്കളുടെ വിസ്മയലോകം ഒരുക്കി, കണ്‍നിറയെ പൂക്കാഴ്ചകളുമായി ബേപ്പൂർ ബീച്ചിൽ സെപ്റ്റംബർ ഒന്ന് മുതൽ ഫ്ലവർ ഷോ. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ

Read More
ജില്ലാ വാർത്തകൾ

വീട്ടുടമസ്ഥരെ കബളിപ്പിച്ച് വാടകവീടുകൾ പണയം വെച്ച് തട്ടിപ്പ് നടത്തിയ സംഘം പിടിയിൽ

കോഴിക്കോട് | നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വീടുകൾ വാടകയ്ക്കെടുത്ത് ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് പേരെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. അശോകപുരം സ്വദേശി മെർലിൻ

Read More