ദേശീയപാതയിലെ ഗതാഗത പരിഷ്കാരം: ബൈക്കുകൾക്കും ഓട്ടോകൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ ധാരണ; ആദ്യഘട്ടത്തിൽ ബോധവൽക്കരണം
കോഴിക്കോട് | വെങ്ങളം – രാമനാട്ടുകര ദേശീയപാതയിലെ വാഹനപ്പെരുപ്പവും ഗതാഗതക്കുരുക്കും ഒഴിവാക്കാൻ പുതിയ പരിഷ്കാരങ്ങളുമായി സിറ്റി പൊലീസ്. ഇതിന്റെ ഭാഗമായി ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും പാതയിൽ നിയന്ത്രണം ഏർപ്പെടുത്താൻ
Read More