ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ ഇന്നും നാളെയും സഞ്ചാരികൾക്ക് വിലക്ക്
കോഴിക്കോട് | ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്ക് ഇന്നും നാളെയും സഞ്ചാരികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഡി.ടി.പി.സി.യുടെ കീഴിലുള്ള
Read More