തൊഴിൽ

ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ തസ്തികയിൽ നിയമനം

കോഴിക്കോട് |തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ദിവസവേതന/കരാര്‍ വ്യവസ്ഥയില്‍ ഡാറ്റാ എന്‍ട്രി ഓപറേറ്ററെ നിയമിക്കും. യോഗ്യത: പ്ലസ്ടു, മലയാളം-ഇംഗ്ലീഷ് ടൈപ്പിങ്. ജൂണ്‍ ഒമ്പതിന് രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍: 0495 2852239.