വരും ദിവസങ്ങളിൽ ജലവിതരണം ഭാഗികമായി മുടങ്ങും
കോഴിക്കോട് | പെരുവണ്ണാമുഴി ജലശുദ്ധീകരണ ശാലയിലെ ക്ലാരിഫയര്‍ ക്ലീനിങ് നടക്കുന്നതിനാല്‍ ജൂൺ 23 വരെ ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, കക്കോടി, കുരുവട്ടൂര്‍, കുന്ദമംഗലം, പെരുവയല്‍, പെരുമണ്ണ, കാക്കൂര്‍ പഞ്ചായത്തുകളില്‍ ജലവിതരണം ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ ഉണ്ടാകൂവെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

