കോഴിക്കോട് | കോഴിക്കോട് മാത്തറയിലെ കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 20 ദിവസത്തെ സൗജന്യ അച്ചാര്‍/പപ്പടം/മസാല പൗഡര്‍ ആന്റ് ബേക്കറി നിര്‍മ്മാണ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 18നും 45നും ഇടയിൽ. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂണ്‍ 30. ഫോണ്‍: 9447276470.