കേരളം

കേരളം

വിദേശയാത്ര നടത്തുന്നവർ ട്രാവൽ ഇൻഷുറൻസ് എടുക്കണം- നോർക്ക

കോഴിക്കോട് | വിദേശ യാത്ര നടത്തുന്നവർ അപ്രതീക്ഷിത കഷ്ട-നഷ്ടങ്ങൾ നേരിടുന്നതിനും സംരക്ഷണത്തിനും ട്രാവൽ ഇൻഷുറൻസ് എടുക്കുന്നത് ഉറപ്പാക്കണമെന്ന് നോർക്കയുടെ ജാഗ്രതാ നിർദേശം. വിസിറ്റ് വിസ, വ്യാപാരം, പഠനം, ചികിത്സ, വിനോദം, ഡെസ്റ്റിനേഷൻ വെഡിംഗ് തുടങ്ങിയ

Read More
ജില്ലാ വാർത്തകൾ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒ പി ടിക്കറ്റിന് ഡിസംബര്‍ 1 മുതല്‍ 10 രൂപ ഫീസ്

കോഴിക്കോട് | മെഡിക്കല്‍ കോളേജില്‍ ഒ പി ടിക്കറ്റിന് 10 രൂപ നിരക്കില്‍ ഫീസ് ഈടാക്കാന്‍ തീരുമാനം. ഡിസംബര്‍ ഒന്നു മുതല്‍ തീരുമാനം നിലവില്‍ വരും. ജില്ലാ

Read More
ജില്ലാ വാർത്തകൾ

വിദ്യാർത്ഥികൾക്ക് ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിൽ വളണ്ടിയർ ആകാം 

കോഴിക്കോട് | സംസ്ഥാന വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായി സംഘടിപ്പിക്കുന്ന ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് സീസൺ നാലിൽ വളണ്ടിയറായി വിദ്യാർഥികൾക്ക് പ്രവർത്തിക്കാം. താല്പര്യമുള്ള, ടൂറിസം

Read More
ജില്ലാ വാർത്തകൾ

‘കരുതലും കൈത്താങ്ങും’ താലൂക്ക്തല അദാലത്തുകൾ ജില്ലയിൽ ഡിസംബർ 9 മുതൽ 13 വരെ

കോഴിക്കോട് | പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് തലങ്ങളില്‍ നടത്തുന്ന ‘കരുതലും കൈത്താങ്ങും’  പരാതി പരിഹാര അദാലത്തുകള്‍ കോഴിക്കോട് ജില്ലയില്‍ ഡിസംബര്‍ 9 മുതല്‍

Read More
ജില്ലാ വാർത്തകൾ

നടക്കാവിൽ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട് | എംഡിഎംഎയുമായി നടക്കാവ് ചക്കോരത്ത്കുളം ഭാഗത്ത് നിന്നും രണ്ട് പേരെ പോലീസ് പിടികൂടി. കാസർകോഡ് ഭാഗത്ത് നിന്നും കോഴിക്കോട് കേന്ദ്രീകരിച്ച് വിൽപനക്കായി കൊണ്ട് വന്ന 60

Read More
കേരളം

സൗജന്യ ഭക്ഷണം, മരുന്ന് ബാങ്കുകൾ; രോഗികൾക്കുള്ള സേവനങ്ങൾ വിപുലീകരിച്ച് ആർ.സി.സി

തിരുവനന്തപുരം | രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള  സേവനങ്ങൾ വിപുലീകരിച്ച് റീജിയണൽ കാൻസർ സെന്റർ. സൗജന്യമായി ഭക്ഷണവും മരുന്നുകളും ലഭ്യമാക്കുന്ന സൗജന്യ ഡ്രഗ് ബാങ്ക്, ഫുഡ് ബാങ്ക് എന്നിവ പ്രവർത്തനം തുടങ്ങി.

Read More
ജില്ലാ വാർത്തകൾ

സൗജന്യ തൊഴില്‍ പരിശീലനം 

കോഴിക്കോട് | ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ എസ് സി വിഭാഗത്തിൽപ്പെട്ട യുവതികള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നൽകുന്നു. ഗാർമെന്റ് കട്ടർ & ഫാഷൻ ഡിസൈനിങ്,

Read More
കേരളം

റേഷൻകാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ അപേക്ഷിക്കാം

തിരുവനന്തപുരം | ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷൻകാർഡുകൾ മുൻഗണനാ (പിങ്ക് കാർഡ്) വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ നവംബർ 25 രാവിലെ

Read More
ജില്ലാ വാർത്തകൾ

ദുര്‍ബലവിഭാഗ പുനരധിവാസം; അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് | ജില്ലയിലെ കുടുംബവാര്‍ഷിക വരുമാനം 1,00,000  രൂപയില്‍ താഴെയുള്ള, പട്ടികജാതിയിലെ ദുര്‍ബല വിഭാഗത്തിന് (വേടന്‍, നായാടി, കള്ളാടി, അരുന്ധതിയാര്‍. ചക്ലിയ) 2024-25 വര്‍ഷം പഠനമുറി, ഭവന

Read More
ജില്ലാ വാർത്തകൾ

കഫ്റ്റീരിയ നടത്താന്‍ അപേക്ഷിക്കാം

കോഴിക്കോട് | മലാപ്പറമ്പിലെ ഗവ. വനിത പോളിടെക്‌നിക് കോളേജില്‍ കഫ്റ്റീരിയ നടത്താന്‍ അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ക്ക്  ഡിസംബര്‍ ആറ് ഉച്ച രണ്ട് മണി വരെ സീല്‍ ചെയ്ത

Read More