സുകൃതംപദ്ധതിയുടെആനുകൂല്യംഅർഹരായവർക്ക്എത്തിക്കും: ഡോ. എം കെ മുനീർ എം എൽ എ
നരിക്കുനി |നിയോജക മണ്ഡലത്തിൽ ആരോഗ്യ രംഗത്ത് നടപ്പിലാക്കുന്ന സുകൃതം പദ്ധതിയുടെ ആനുകൂല്യങ്ങൾ അർഹരായ മുഴുവൻ ആളുകൾക്കും ലഭ്യമാക്കുമെന്ന് ഡോ. എം കെ മുനീർ എം എൽ എ
Read Moreനരിക്കുനി |നിയോജക മണ്ഡലത്തിൽ ആരോഗ്യ രംഗത്ത് നടപ്പിലാക്കുന്ന സുകൃതം പദ്ധതിയുടെ ആനുകൂല്യങ്ങൾ അർഹരായ മുഴുവൻ ആളുകൾക്കും ലഭ്യമാക്കുമെന്ന് ഡോ. എം കെ മുനീർ എം എൽ എ
Read Moreനരിക്കുനി | നരിക്കുനിയിൽ നിന്നും മെഡിക്കൽ കോളേജ് വഴി കോഴിക്കോട്ടേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസ് കുന്ദമംഗലം പന്തീർപാടത്ത് അപകടത്തിൽ പെട്ടു. നിയന്ത്രണം വിട്ട ബസ് മരത്തിൽ
Read Moreനരിക്കുനി | ഗ്രാമപഞ്ചായത്ത് ജനകീയ പങ്കാളിത്തത്തോടെ നടത്തിയ നരിക്കുനി ഫെസ്റ്റ് രണ്ടാം എഡിഷന് സമാപനം. മേയ് 12ന് ആരംഭിച്ച ഫെസ്റ്റില്‍ ചില ദിവസങ്ങളില്‍ പ്രതികൂല കാലാവസ്ഥ കാരണം
Read Moreനരിക്കുനി | പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായി നരിക്കുനി ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ പരിസരം ഡി വൈ എഫ് ഐ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു.
Read Moreനരിക്കുനി | ഗവ. ഹൈസ്‌കൂൾ 1986 ബാച്ച് പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഈ വർഷം ഉന്നത
Read Moreനരിക്കുനി | പടനിലം റോഡിൽ ഇന്നലെ രാത്രി വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പോയ സ്‌കൂട്ടർ ഉടമയെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതം. കാലിക്കറ്റ് ട്രേഡേഴ്‌സിന് മുൻപിലാണ്
Read Moreനരിക്കുനി | ഗ്രാമപഞ്ചായത്ത് ജനകീയ കൂട്ടായ്‌മയുടെ സഹകരണത്തോടെ നടത്തുന്ന നരിക്കുനി ഫെസ്റ്റ് ജൂൺ 2 വരെ നീട്ടി. പല ദിവസങ്ങളിലും മഴ പ്രതികൂലമായി ബാധിച്ചെങ്കിലും ഇന്നത്തെ തെളിഞ്ഞ
Read Moreനരിക്കുനി | പത്തുവയസ്സുകാരൻ എസ്റ്റേറ്റ് മുക്ക് സ്വദേശി സാബിത്തിന്റെ കൈയിൽ കുടുങ്ങിയ ഉരുളക്കിഴങ്ങ് കട്ടർ നരിക്കുനി അഗ്നിരക്ഷാ സേന പുറത്തെടുത്തു. കട്ടർ കുടുങ്ങിയ നിലയിൽ സ്റ്റേഷനിലെത്തിയ സാബിത്തിന്റെ
Read Moreകൊടുവള്ളി | മദ്രസാ ബസാറിൽ ടൂറിസ്റ്റ് ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം. ഇന്ന് രാവിലെയാണ് സംഭവം. ദിവസങ്ങൾക്ക് മുമ്പ് കെ എസ് ആർ ടി സി ബസ്
Read Moreനരിക്കുനി | നെടിയനാട് ബദ്‌രിയ്യ പുതിയ ക്യാമ്പസിന്റെ ഉദ്ഘാടനം കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു.അത്തിക്കോട് പള്ളിയുടെ പരിസരത്താണ് പുതിയ ക്യാമ്പസ് ആരംഭിച്ചത്.ചടങ്ങിൽ കേരള ഹജ്ജ്
Read More