പ്രാദേശികം

പ്രാദേശികം

നോര്‍ക്ക റൂട്ട്‌സ് സാന്ത്വന പദ്ധതി; താമരശ്ശേരി താലൂക്ക് അദാലത്ത് സെപ്റ്റംബര്‍ 20 ന്, ഇപ്പോള്‍ അപേക്ഷിക്കാം

താമരശ്ശേരി | നാട്ടില്‍തിരിച്ചെത്തിയ പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന ധനസഹായപദ്ധതിയായ സാന്ത്വനയുടെ താമരശ്ശേരി താലൂക്ക് അദാലത്ത് സെപ്റ്റംബര്‍ 20 ന്. താമരശ്ശേരി പഴയ

Read More
പ്രാദേശികം

വയനാട് പുനരധിവാസത്തിന് തന്റേതായ കയ്യൊപ്പു ചാര്‍ത്തി ശംസുദ്ദീൻ മേലേപ്പാട്ട്

നരിക്കുനി | വയനാട് ദുരന്തത്തില്‍ ഇരയാവരെ പുനരധിവസിപ്പിക്കാനുള്ള ശ്രമത്തിന് തന്റേതായ കയ്യൊപ്പു ചാര്‍ത്തി നരിക്കുനി സ്വദേശി ശംസുദ്ദീന്‍ മേലേപ്പാട്ട്. ഡല്‍ഹിയില്‍ മലബാര്‍ കാര്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ്

Read More
പ്രാദേശികം

എസ് ഡി പി ഐ പുതിയ പഞ്ചായത്ത് ഭാരവാഹികളെ തെരഞ്ഞെടുത്തു

നരിക്കുനി | എസ് ഡി പി ഐ നരിക്കുനി പഞ്ചായത്ത് 2024 -2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗത്തിൽ ജില്ലാ വൈസ്പ്രസിഡണ്ട് വാഹിദ് ചെറുവറ്റ തെരഞ്ഞെടുപ്പ്

Read More
പ്രാദേശികം

നരിക്കുനിയിൽ കടയിൽ തീപിടുത്തം; ഫയർ ഫോഴ്‌സിന്റെ സമയോചിത ഇടപെടലിൽ വഴിമാറിയത് വൻദുരന്തം

നരിക്കുനി | ബസ് സ്റ്റാന്റിന് മുൻവശത്തെ ലോട്ടറി കടയിലാണ് ഇന്നലെ അർദ്ധരാത്രിയോടെ തീപിടുത്തമുണ്ടായത്. നരിക്കുനി ഫയർസ്റ്റേഷനിൽ നിന്നും വിവരമറിഞ്ഞെത്തിയ ഉദ്യോഗസ്ഥർക്ക് പെട്ടെന്നുതന്നെ തീയണക്കാൻ സാധിച്ചതിനാൽ സമീപത്തെ കടകളിലേക്ക്

Read More
പ്രാദേശികം

നരിക്കുനി ഗ്രാമപഞ്ചായത്ത് സ്വാതന്ത്ര്യ ദിനാഘോഷം

നരിക്കുനി | വിവിധ പരിപാടികളോടെ ഗ്രാമപഞ്ചായത്തിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. പ്രസിഡണ്ട് ജൗഹർ പൂമംഗലം ദേശീയ പതാക ഉയർത്തി. തുടർന്ന് പതിനാലാം വാർഡിലെ വലിയ കുളത്തിനടുത്ത്

Read More
പ്രാദേശികം

എളേറ്റിൽ ജി എം യു പി സ്കൂൾ സ്വാതന്ത്ര്യദിനാഘോഷം

എളേറ്റിൽ | വിവിധയിനം പരിപാടികളോടെ എളേറ്റിൽ ജി എം യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രധാന അധ്യാപകൻ എം വി അനിൽ കുമാർ പതാക

Read More
പ്രാദേശികം

ഒമാക് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

തിരുവമ്പാടി | സ്വതന്ത്ര ഭാരതത്തിന്റെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനാഘോഷം ഓൺലൈൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയാ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ – ഒമാക് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

Read More
പ്രാദേശികം

അഭിലാഷ് സാറിനൊരു ബിഗ് സല്യൂട്ട്; ദുരന്തമുഖത്തെ പ്രവർത്തനങ്ങൾക്ക് അഭിനന്ദന പ്രവാഹം

നരിക്കുനി | വയനാട് ദുരന്തത്തിന്റെ രക്ഷാപ്രവർത്തനത്തിൽ തുടക്കം മുതൽ നിർണായക സാന്നിധ്യവുമായി നിറഞ്ഞുനിന്ന അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ നരിക്കുനി സ്വദേശി പന്നിപ്പൊയിൽ അഭിലാഷിന് അഭിനന്ദന പ്രവാഹം. മുഖ്യധാരാ

Read More
പ്രാദേശികം

കണ്ടൻപീടിക-കെ എസ് ഇ ബി റോഡിൽ വിള്ളലും ഗർത്തങ്ങളും; യാത്ര ദുഷ്കരം

പാറന്നൂർ | കണ്ടൻപീടികയിൽ നിന്നും കെ എസ് ഇ ബി റോഡിലേക്ക് പ്രവേശിക്കുന്നിടത്ത് അപകട ഭീഷണിയുയർത്തി റോഡിൽ വിള്ളലും വശങ്ങളിൽ ഗർത്തങ്ങളും രൂപപ്പെട്ടത് ഇതുവഴിയുള്ള യാത്ര ദുഷ്കരമാക്കി.

Read More
പ്രാദേശികം

കനത്തമഴ; നരിക്കുനിയില്‍ അടിയന്തിരയോഗം. മുഴുസമയ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും

നരിക്കുനി | പ്രതികൂല കാലാവസ്ഥയെ നേരിടുന്നതിന് നരിക്കുനിയില്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഇതുമായി ബന്ധപ്പെട്ട് അടിയന്തിരയോഗം ചേര്‍ന്നു.ദുരന്ത സാധ്യതാ പ്രദേശങ്ങള്‍ കണ്ടെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും കുടുംബങ്ങളെ

Read More