പ്രാദേശികം

പ്രാദേശികം

കൗതുക കാഴ്ചയായി നാലു മുളയുള്ള കൈതച്ചക്ക

നരിക്കുനി |സാധാരണയിൽ നിന്നും വ്യത്യസ്തമായി വിളഞ്ഞ കൈതച്ചക്ക കൗതുക കാഴ്ചയാവുന്നു. പാറന്നൂർ എം സി അബ്ദുസ്സമദിന്റെ കൈവശമാണ് നാലു മുളയുള്ള കൈതച്ചക്കയുള്ളത്. അദ്ദേഹത്തിന്റെ ഭാര്യാവീട്ടിൽ വിളഞ്ഞ കൈതച്ചക്കയിലാണ്

Read More
പ്രാദേശികം

കുടുംബശ്രീ എ ഡി എസ് വാർഷികാഘോഷം പി സി പാലത്ത് ; തത്സമയം നരിക്കുനി വോയ്‌സിൽ

പി സി പാലം | കാക്കൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് കുടുംബശ്രീ എ ഡി എസ് വാർഷികാഘോഷം പി സി പാലത്ത് നടക്കുന്നു. വിവിധ കലാപരിപാടികൾ, കോമഡി

Read More
പ്രാദേശികം

മുന്നേ നടന്നവർക്ക് ആദരവ് സമർപ്പിച്ച് നരിക്കുനി ഫെസ്റ്റിൽ വേറിട്ട സംഗമം

നരിക്കുനി | പഞ്ചായത്ത് ജനകീയ പങ്കാളിത്തത്തോടെ നടത്തുന്ന നരിക്കുനി ഫെസ്റ്റിന്റെ ഭാഗമായി മുൻ പഞ്ചായത്ത് അംഗങ്ങളെ ആദരിച്ചു. നരിക്കുനി പഞ്ചായത്തിനെ മുൻപേ നയിച്ചവരുടെ ഒത്തു ചേരൽ കൂടിയായി

Read More
പ്രാദേശികം

നരിക്കുനിയിൽ മഴക്കാല പൂർവ്വശുചീകരണം മെയ് 15നും 16നും

നരിക്കുനി | ഗ്രാമപഞ്ചായത്തിലുൾപ്പെട്ട പ്രദേശങ്ങളിൽ മഴക്കാല പൂർവ്വശുചീകരണ പ്രവർത്തനങ്ങൾ ഫലപ്രദമായി വിജയിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് അംഗങ്ങളും ഇംപ്ളിമെന്റിംഗ് ഓഫീസർമാരുടെയും വിവിധ ഡിപ്പാർട്ട്മെന്റ് തലവന്മാരുടെയും യോഗം ചേർന്നു. മെയ്

Read More
പ്രാദേശികം

സൗത്ത് കൊടുവള്ളിയിൽ കെ എസ് ആർ ടി സി ബസ് കടയിലേക്ക് ഇടിച്ച് കയറി അപകടം

കൊടുവള്ളി | നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം. സൗത്ത് കൊടുവളളിയിൽ ഇന്ന് രാവിലെയാണ് സംഭവം. കെ.എസ്.ആർ.ടി.സിയുടെ സ്വിഫ്റ്റ്

Read More
പ്രാദേശികം

നാടിനെ കണ്ണീരിലാഴ്ത്തി നാസർ യാത്രയായി

നരിക്കുനി | ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്ന കിഴക്കേകണ്ടി പുറായിൽ നാസർ (48) നിര്യാതനായി. കിഡ്നിക്ക് തകരാർ സംഭവിച്ച അദ്ദേഹത്തിന്റെ ചികിത്സാ ചെലവ് കണ്ടെത്തുന്നതിനായി ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ

Read More
പ്രാദേശികം

പന്നിക്കോട്ടൂർ ഗവ. ആയുർവ്വേദ ആശുപത്രി കെട്ടിട നിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചു

നരിക്കുനി |കൊടുവള്ളി നിയോജക മണ്ഡലത്തിലെ ഏക സർക്കാർ ആയുർവ്വേദ ആശുപത്രിയായ നരിക്കുനി ഗ്രാമപഞ്ചായത്തിലെ പന്നിക്കോട്ടൂർ ഗവ. ആയുർവ്വേദ ആശുപത്രിക്ക് പുതിയ കെട്ടിടം പണിയുന്നതിന് 1.5 കോടി രൂപയുടെ

Read More
പ്രാദേശികം

നികുതിയും ഫീസുകളും സ്വീകരിക്കാൻ അവധി ദിവസങ്ങളിലും ഓഫീസ് പ്രവർത്തിക്കും

നരിക്കുനി | 2023-24 വർഷത്തെ കെട്ടിട നികുതി, ലൈസൻസ് ഫീ, തൊഴിൽ നികുതി, മറ്റ് ഫീസുകൾ തുടങ്ങിയവ സ്വീകരിക്കുന്നതിനായി നരിക്കുനി ഗ്രാമപഞ്ചായത്തിൽ മാർച്ച് 31 വരെയുള്ള എല്ലാ

Read More
പ്രാദേശികം

സമ്മോഹനം-2024; ജി എച്ച് എസ് എസ് നരിക്കുനി, അൻപതാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി

നരിക്കുനി |നരിക്കുനി ഗവ: ഹയർസെക്കണ്ടറി സ്‌കൂൾ അൻപതാം വാർഷികം സമ്മോഹനം-2024 ആഘോഷപരിപാടികൾക്ക് തുടക്കമായി. പ്രമുഖ സാഹിത്യകാരനും മലയാളം സർവ്വകലാശാല മുൻ വൈസ് ചാൻസലറുമായ ജയകുമാർ IAS ഒരുവർഷം

Read More
പ്രാദേശികം

കൊടുവള്ളി മണ്ഡലത്തിലെ എല്ലാ സ്കൂൾ ലൈബ്രറികൾക്കും പുതുതായി പുസ്തകങ്ങളെത്തും

കൊടുവള്ളി | നിയോജക മണ്ഡലത്തിലെ മുഴുവൻ ഹൈസ്കൂൾ / ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രറികളിലേക്ക് പുതുതായി പുസ്തകങ്ങളെത്തും. എം കെ മുനീർ എംഎൽഎയുടെ ഉന്നതി ജനകീയ വിജ്ഞാന

Read More