ജില്ലയില്‍ എച്ച്.പി.വി. വാക്‌സിനേഷന്‍ പുരോഗമിക്കുന്നു; ഇതുവരെ 6787 കുട്ടികള്‍ വാക്‌സിന്‍ എടുത്തു
കോഴിക്കോട് | ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധിക്കുന്നതിനുള്ള എച്ച്.പി.വി. വാക്‌സിനേഷന്‍ ജില്ലയില്‍ പുരോഗമിക്കുന്നു. 14 വയസ് പ്രായമുള്ള 6787 പെണ്‍കുട്ടികളാണ് ജില്ലയില്‍ ഇതുവരെ വാക്‌സിന്‍ എടുത്തത്. ക്യാമ്പയിന്‍ കാലമായ
Read More