ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി ‘സഹമിത്ര’ മൊബൈല്‍ ആപ്പ്: ശില്‍പശാല സംഘടിപ്പിച്ചു
കോഴിക്കോട് | ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ‘സഹമിത്ര’ മൊബൈല്‍ ആപ്ലിക്കേഷന്‍ ഒരുക്കുന്നതിന്റെ ഭാഗമായി ശില്‍പശാല സംഘടിപ്പിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി
Read More