തൊഴിൽ

ക്ലീനിംഗ് സ്റ്റാഫ് നിയമനം; യോഗ്യത-ഏഴാം ക്ലാസ് വിജയം, പ്രായപരിധി: 50 വയസ്സ്

കോഴിക്കോട് | സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയില്‍ ദിവസവേതനത്തില്‍ 179 ദിവസത്തേക്ക് ക്ലീനിംഗ് സ്റ്റാഫിനെ നിയമിക്കും. യോഗ്യത: ഏഴാം ക്ലാസ് പാസ്, എഴുത്തും വായനയും അറിഞ്ഞിരിക്കണം. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി: 50 വയസ്സ്. അപേക്ഷ, ഫോട്ടോ പതിച്ച ബയോഡേറ്റ എന്നിവയോടൊപ്പം യോഗ്യത, പരിചയം, ജനനതീയതി, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ് എന്നിവയുടെ അസലും പകര്‍പ്പും സഹിതം മെയ് 22ന് രാവിലെ 10ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2721998.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x