സംസ്ഥാനത്ത് നാളെ സൂചനാ ബസ് പണിമുടക്ക്. 22 മുതൽ അനിശ്ചിതകാല സമരം
ന്യൂസ് ഡെസ്ക് | സംസ്ഥാനത്ത് നാളെ സ്വകാര്യ ബസുകൾപണിമുടക്കും. ബസ്സുടമകളുടെ സംയുക്ത സമിതി ഗതാഗത വകുപ്പുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് ഈ തീരുമാനം. തങ്ങളുടെ ആവശ്യങ്ങളിൽ തീരുമാനമുണ്ടായില്ലെങ്കിൽ
Read More