കേരളം

ജില്ലാ വാർത്തകൾ

മുതിര്‍ന്ന പൗരന്മാര്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ പരിശീലനം

കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനില്‍ പരിശീലനം നല്‍കുന്നു. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാം.

Read More
ജില്ലാ വാർത്തകൾ

കോഴിക്കോട് നഗരത്തിൽ ഇന്ന് രാവിലെ മുതൽ ഗതാഗത നിയന്ത്രണം

കോഴിക്കോട് നഗരത്തിൽ ഇന്ന് രാവിലെ പത്ത് മണി മുതൽ പ്രത്യേക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വിദ്യാർത്ഥി സംഘടനയുടെ ഇൻകം ടാക്സ് ഓഫീസിലേക്കുള്ള മാർച്ചിനെ തുടർന്നാണ് ഗതാഗത നിയന്ത്രണം.

Read More
ജില്ലാ വാർത്തകൾ

വാട്ടര്‍ മീറ്ററുകള്‍ സുരക്ഷിതമാക്കാൻ നിർദേശം  

വാട്ടര്‍ മീറ്ററുകള്‍ ഉപഭോക്താക്കള്‍ വൃത്തിയായും സുരക്ഷിതമായും സൂക്ഷിക്കണമെന്ന് കേരള ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു. മീറ്റര്‍ ചേംബറുകളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതും ചളി അടിഞ്ഞുകൂടുന്നതും ഒഴിവാക്കണം. ഈര്‍പ്പമുള്ള സ്ഥലമായതിനാല്‍

Read More
കേരളം

പെൻഷൻ മസ്റ്ററിംഗ് നടപടികൾക്ക് തുടക്കമായി; അവസാന തീയതി സെപ്റ്റംബർ 30

2025 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ പെൻഷനുകൾക്കും ക്ഷേമനിധി ബോർഡ് പെൻഷനുകൾക്കും അർഹത നേടിയിട്ടുള്ള ഗുണഭോക്താക്കൾക്കായി 2026-ലെ വാർഷിക മസ്റ്ററിംഗ് നടപടികൾ ഇന്നുമുതൽ ആരംഭിച്ചു. സെപ്റ്റംബർ

Read More
ജില്ലാ വാർത്തകൾ

കോഴിക്കോട്-ബാലുശ്ശേരി റോഡില്‍ ഗതാഗത നിയന്ത്രണം

കോഴിക്കോട്-ബാലുശ്ശേരി റോഡില്‍ കക്കോടി ബസാറില്‍ ഹെല്‍ത്ത് സെന്ററിന് മുന്‍വശം ഓവുചാല്‍ പ്രവൃത്തി തുടങ്ങുന്നതിനാല്‍ ഇന്ന് മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ കക്കോടി ബൈപാസ്

Read More
കേരളം

മുൻഗണനാ റേഷൻ കാർഡ്: 20 വരെ അപേക്ഷിക്കാം

അർഹരായവർക്ക് മുൻഗണനാ റേഷൻ കാർഡിന്  അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 20  വരെ നീട്ടിയതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. നിലവിൽ 24,427 അപേക്ഷ ലഭിച്ചിട്ടുണ്ട്.

Read More
കേരളം

വിള ഇൻഷുറൻസ് പദ്ധതിയിലേക്ക് ജൂലൈ 15 വരെ അപേക്ഷ സമർപ്പിക്കാം

കർഷക സുരക്ഷയും വിള സംരക്ഷണവും ഉറപ്പാക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി (WBCIS) – ഖാരീഫ് 2026 സീസൺ അപേക്ഷ  ക്ഷണിച്ചു.    അർഹതപ്പെട്ട കർഷകർക്ക്

Read More
ജില്ലാ വാർത്തകൾ

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

കോഴിക്കോട് | കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളെ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും

Read More
ജില്ലാ വാർത്തകൾ

കോഴിക്കോട് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

കോഴിക്കോട് | കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തിലും, കനത്ത മഴയെ തുടർന്ന് പല സ്ഥലങ്ങളിലും വെളളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്നും, അടുത്ത ദിവസങ്ങളിലും

Read More
ജില്ലാ വാർത്തകൾ

സെന്‍സസ്: ജില്ലയില്‍ സെല്‍ഫ് എന്യൂമറേഷന്‍ പൂര്‍ത്തിയാക്കിയത് 74,301 പേര്‍

കോഴിക്കോട് | സെന്‍സസ് 2027ന്റെ ഭാഗമായി വീടുമായും അനുബന്ധ സൗകര്യങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ വ്യക്തികള്‍ക്ക് സ്വന്തമായി ഓണ്‍ലൈനായി രേഖപ്പെടുത്താനുള്ള സെല്‍ഫ് എന്യൂമറേഷന്‍ ജില്ലയില്‍ പൂര്‍ത്തിയാക്കിയത് 74,301 (92.31

Read More