‘ഒരു തൈ നടാം’ ക്യാമ്പയിന്: ജില്ലയില്‍ 10 ലക്ഷം തൈകള്‍ ജനകീയമായി ശേഖരിക്കും
കോഴിക്കോട് | ലോക പരിസ്ഥിതി ദിനത്തില്‍ ആരംഭിച്ച് സെപ്തംബര്‍ 30 വരെ സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈകള്‍ ജനകീയമായി നട്ടു പരിപാലിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഹരിതകേരളം മിഷന്റെ
Read More